Webdunia - Bharat's app for daily news and videos

Install App

പോലീസ് ക്വർട്ടേഴ്‌സിൽ നിന്ന് ബൈക്ക് മോഷ്ടിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 25 മെയ് 2023 (16:39 IST)
കൊല്ലം: പോലീസ് ക്വർട്ടേഴ്‌സിൽ നിന്ന് ബൈക്ക് മോഷ്ടിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പിടിയിലായി. കൊല്ലം മുണ്ടയ്ക്കൽ പുതുവൽ പുരയിടം തിരുവാതിര നഗറിൽ ആനന്ദ് എന്ന ഇരുപത്തൊന്നുകാരനാണ് കൊല്ലം പോലീസിന്റെ പിടിയിലായത്.

ഇയാൾ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച കേസിലെ പ്രതിയുമാണ്. വാഹനം മോഷ്ടിച്ച കുറ്റത്തിന് ഇയാളുടെ കൂട്ടാളി കൊല്ലം പള്ളിത്തോട്ടം എച്ച്.ആന്റ്, സി കോളനി ഗാന്ധി നഗർ സ്വദേശി അലൻ എന്ന പത്തൊമ്പതുകാരനും പിടിയിലായി.

പോലീസിന്റെ ആശ്രാമം ക്വർട്ടേഴ്‌സിൽ നിന്ന് കഴിഞ്ഞ ജനുവരിയിലാണ് വാഹനം മോഷ്ടിച്ച് കടത്തിയത്. സംഭവത്തിൽ പ്രധാനിയായ റിച്ചിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഈസ്റ്റ് പോലീസിന്റെ പിടിയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആനന്ദും അലനും പിടിയിലായത്. ഈ സംഘം നഗര പരിധിയിലെ നിരവധി ഇരുചക്രവാഹന മോഷണം നടത്തിയതായാണ് പോലീസ് കണ്ടെത്തൽ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments