Webdunia - Bharat's app for daily news and videos

Install App

സ്വര്‍ണ്ണാഭരണം മോഷണം: പതിനാറുകാരി അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 22 മെയ് 2021 (20:20 IST)
തിരൂരങ്ങാടി: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച പന്ത്രണ്ട് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച പതിനാറുകാരിയെ പോലീസ് അറസ്‌റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയാണ് പിടിയിലായ പെണ്‍കുട്ടി. തിരൂരങ്ങാടി എ.ആര്‍.നഗര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെ വീട്ടില്‍ നിന്നാണ് മരുമകളുടെ പന്ത്രണ്ട് പാന്റീ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത്.
 
പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഊട്ടി സ്വദേശിയായ ഈ പെണ്‍കുട്ടി പിടിയിലായത്.  ഇവരുടെ വീട്ടില്‍ മുമ്പ് ജോലിക്കു നിന്നിരുന്ന ആളുകളെ ചോദ്യം ചെയ്തതിനിടയ്ക്കാന്‍ പെണ്‍കുട്ടിയെ പിടിച്ചത്. പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് വസ്ത്രങ്ങള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച നിലയില്‍ പന്ത്രണ്ട് പവന്റെ സ്വര്ണാഭരണവും  കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അടുത്ത ലേഖനം
Show comments