തൃശൂരില്‍ പട്ടാപകല്‍ വീട് കുത്തിത്തുറന്ന് 63 പവന്‍ കവര്‍ന്നു

എ കെ ജെ അയ്യര്‍
വ്യാഴം, 21 ജനുവരി 2021 (17:04 IST)
തൃശൂര്‍: തൃശൂരിലെ വലപ്പാട്ട് ആളില്ലാതെ അടച്ചിട്ട വീട് കുത്തിത്തുറന്ന് അറുപത്തി മൂന്നു പവന്‍ സ്വര്‍ണ്ണം ഡയമണ്ട് എന്നിവ കവര്‍ന്നു. വലപ്പാട്ടെ സെന്റ് സെബാസ്റ്റിന്‍സ് പള്ളിക്കു മുന്നില്‍ അറയ്ക്കല്‍ നെല്ലിശേരി ജോര്‍ജ്ജിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പതിനൊന്നരയോടെ ജോര്‍ജ്ജും കുടുംബവും മരുമകള്‍ റിമിയുടെ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. ഇരുനിലവീട്ടിലെ മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്ന അലമാരയില്‍ നിന്നാണ് മരുമകള്‍ റിമിയുടെ 60 പവന്റെ സ്വര്ണാഭരണവും മകള്‍ റോസിമേരിയുടെ ഒരു ഡയമണ്ടും കവര്‍ന്നത്. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments