Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ഡിസം‌ബര്‍ 2024 (19:17 IST)
തിരുവനന്തപുരത്ത് ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു. കേരള ബാങ്ക് ജീവനക്കാരന്‍ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോള്‍ ബസ്സുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സിനും സ്വകാര്യ ബസ്സിനും ഇടയിലാണ് ഉല്ലാസ് അകപെട്ടത്. കോവളം ഭാഗത്ത് നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് പഴവങ്ങാടിയില്‍ നിന്നും യൂടേണ്‍ എടുക്കുമ്പോള്‍ ഉല്ലാസ് മുന്‍ഭാഗത്ത് നില്‍ക്കുകയായിരുന്നു. അതേസമയം മറ്റൊരു സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസ്സിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ രണ്ടു ബസ്സുകള്‍ക്കിടയില്‍ ഉല്ലാസ് ഞെരിഞ്ഞുപോകുകയായിരുന്നു. 
 
അപകടം നടന്നതിന് പിന്നാലെ പോലീസ് വാഹനത്തില്‍ ഉല്ലാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്രാഥമിക ചികിത്സ നല്‍കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് വര്‍ഗീയശക്തികള്‍ വെടിവെച്ചു കൊന്നതെന്ന് എംഎം മണി

ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ സ്വയം പ്രസവം എടുത്ത യുവതിയുടെ കുഞ്ഞു മരിച്ചു; സംഭവം ചാലക്കുടിയില്‍

Kerala Weather: 'ഡിസംബര്‍ തന്നെയല്ലേ ഇത്'; കേരളത്തില്‍ മൂന്നിടത്ത് റെഡ് അലര്‍ട്ട്

നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

അടുത്ത ലേഖനം
Show comments