Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ നൈജീരിയക്കാര്‍ അറസ്റ്റില്‍

മലയിന്‍കീഴ് സ്വദേശിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് 3 നൈജീരിയക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം
തിരുവനന്തപുരം , ചൊവ്വ, 3 മെയ് 2016 (11:25 IST)
മലയിന്‍കീഴ് സ്വദേശിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് 3 നൈജീരിയക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് സ്വദേശിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ലോട്ടറി ലഭിച്ചു എന്നും ഇത് ലഭിക്കാനായി തുടക്കത്തില്‍ വന്‍ തുകയുടെ ക്ലീയറന്‍സിനായി  ചില ചിലവുകള്‍ ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പലതവണകളായി ഇവര്‍ 30 ലക്ഷം രൂപ തട്ടിയെടുത്തത് എന്ന് പൊലീസ് അറിയിച്ചു.
 
മലയിന്‍കീഴ് സ്വദേശിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് 3 നൈജീരിയക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു ചൊവ്വാഴ്ച വൈകിട്ട് മൂന്നു പ്രതികളെയും തിരുവനന്തപുരത്തെത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷയുടെ കൊലപാതകം: അന്വേഷണം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്ക്; ഇയാള്‍ക്കെതിരെ ജിഷയുടെ അമ്മ നേരത്തെ പൊലീസില്‍ പരാതി നല്കിയിരുന്നു