Webdunia - Bharat's app for daily news and videos

Install App

റേഷനരി കിട്ടാതായിട്ട് ഒന്നര മാസമായില്ലേ സഖാവേ? സംവാദത്തിന് താങ്കൾ വരില്ലെന്നറിയാം; കെ സുരേന്ദ്രൻ

സംവാദത്തിന് വെല്ലുവിളിച്ചിട്ട് തോമസ് ഐസക് വരില്ല?

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2016 (10:31 IST)
സുരേന്ദ്രനടക്കമുള്ള ബി ജെ പി നേതാക്കന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ മന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി കെ സുരേന്ദ്രൻ. താൻ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് സുരേന്ദ്രൻ ഇന്നലെ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ധനമന്ത്രിയ്ക്കെതിരെ കടുത്ത ഭാഷയിലാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
 
ജനങ്ങളെ ഇനി എത്ര ദിവസം കൂടി അങ്ങേക്കു കബളിപ്പിക്കാനാവും? സംഭരിച്ച നെല്ലിനും നാളീകേരത്തിനും കാശുകൊടുക്കാതെ ആറുമാസമായില്ലേറേഷനരി കിട്ടാതായിട്ട് ഒന്നര മാസമായില്ലേ സഖാവേ? സർക്കാർ ആശുപത്രികളിൽ മരുന്നുണ്ടോപിന്നെ കള്ളപ്പണം ഭൂമിയിലാണ് കൂടുതൽ നിക്ഷേപിക്കപ്പെടുന്നത് എന്ന് നാഴികക്കു നാൽപ്പതുവട്ടം പറയുന്ന അങ്ങ് രണ്ടുപ്രാവശ്യം ധനമന്ത്രി ആയിട്ട് അതിനെതിരെ എന്തു നടപടി എടുത്തു?. സംവാദത്തിന് താങ്കൾ വരില്ലെന്നറിയാം. ആകാശവാണി പോലെ താങ്കൾ ഒരുമാസമായി ഏകപക്ഷീയമായി പറഞ്ഞുകൊണ്ടേയിരിക്കുന്നതിന് വലിയ മിടുക്കൊന്നും വേണ്ട എന്നും സുരേന്ദ്രൻ പറയുന്നു.
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments