Webdunia - Bharat's app for daily news and videos

Install App

മോഡലിങിന്റെ പേരുപറഞ്ഞ് യുവതിയെ പീഡനത്തിനിരയാക്കി; പെണ്‍വാണിഭ സംഘത്തിലെ അംഗമായ ലക്ഷ്മി അറസ്റ്റില്‍

ശ്രീനു എസ്
വെള്ളി, 22 മെയ് 2020 (17:31 IST)
മോഡലിങിന്റെ പേരുപറഞ്ഞ് യുവതിയെ പീഡനത്തിനിരയാക്കിയ പെണ്‍വാണിഭ സംഘത്തിലെ അംഗം ലക്ഷ്മി(27) അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആന്ധ്രാപ്രദേശ് സ്വദേശിയായ ലക്ഷ്മി കേരളത്തിലെ പല സ്ഥലങ്ങളിലായി താമസിച്ചാണ് യുവതികളെ ചതിക്കുഴിയില്‍പെടുത്തിയിരുന്നത്. 
 
പരാതിക്കാരിയായ പെണ്‍കുട്ടിയെ സുഷി എന്നയാള്‍ വഴിയാണ് ലക്ഷ്മി പരിയപ്പെടുന്നത്. ലക്ഷ്മി പൊലീസിന്റെ പിടിയിലായതോടെ പെണ്‍വാണിഭ സംഘത്തിലെ 22 പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ഓണ്‍ലൈന്‍ സെക്‌സ് സൈറ്റുകളില്‍ തിരയുന്നവരുടെ ഫോണ്‍ നമ്പരുകള്‍ കരസ്ഥമാക്കി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്ത് മുന്‍കൂറായി പണം വാങ്ങുന്ന രീതിയാണ് സംഘത്തിന്റേതെന്ന് പൊലീസ് പറയുന്നു. മറ്റുപ്രതികള്‍ കുടുങ്ങിയതറിഞ്ഞ് ഇടുക്കിയിലെ വെള്ളത്തൂവലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ലക്ഷ്മി പിടിയിലാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments