Webdunia - Bharat's app for daily news and videos

Install App

230 ട്രെയിനുകളിലെ എല്ലാ ക്ലാസുകളിലേക്കും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയിൽവേ

Webdunia
വെള്ളി, 22 മെയ് 2020 (17:30 IST)
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന 230 ട്രെയിനുകളിലേക്കുള്ള എല്ലാ ക്ലാസ്സുകളിലേക്കും ബുക്കിങ് ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായോ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം.
 
റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍, ജനസേവ കേന്ദ്രങ്ങള്‍, ഏജന്റ്, ഓണ്‍ലൈന്‍ മുതലായ സംവിധാനങ്ങളിലൂടെ മെയ് 22 മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഇന്നലെ അറിയിച്ചിരുന്നു.ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രമേ യാത്ര നടത്താന്‍ സാധിക്കുകയുള്ളൂ. ജനറല്‍ ബോഗികളും റിസര്‍വേഷന്‍ കോച്ചുകളാക്കും കൂടാതെ യാത്രയിൽ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.
 
ജൂൺ 1 മുതലാണ് ട്രെയിനുകൾ ഓടിതുടങ്ങുക.ഇതുവരെ ഓണ്‍ലൈന്‍ ബുക്കിങിലൂടെ 13 ലക്ഷത്തിലധികം ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments