Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ വിവാഹത്തിന്റെ തലേന്ന് വധു കൂട്ടുകാരിയോടൊപ്പം ഒളിച്ചോടി, വരന് ഹൃദയാഘാതം

തൃശൂരില്‍ വിവാഹത്തിന്റെ തലേന്ന് വധു കൂട്ടുകാരിയോടൊപ്പം ഒളിച്ചോടി, വരന് ഹൃദയാഘാതം

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 2 നവം‌ബര്‍ 2021 (08:56 IST)
തൃശൂരില്‍ വിവാഹത്തിന്റെ തലേന്ന് വധു കൂട്ടുകാരിയോടൊപ്പം ഒളിച്ചോടി. പഴുവില്‍ സ്വദേശിനിയായ 23കാരിയാണ് വിവാഹത്തിന്റെ പിറ്റേന്ന് വിവാഹ സമ്മാനങ്ങളുമായി കടന്നത്. സംഭവത്തില്‍ വരന് ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ 25-ാം തിയതിയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ പിറ്റേന്ന് ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം മുങ്ങുകയായിരുന്നു. 
 
രണ്ടുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ വരന്‍ അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്