Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രയിന്‍ യാത്രക്കിടെ വെള്ളം വാങ്ങാന്‍ ഫ്‌ളാറ്റ്‌ഫോമിലിറങ്ങി തിരിച്ചുകയറുന്നതിനിടെ വീണ് യുവതിക്ക് ദാരുണാന്ത്യം

ട്രയിന്‍ യാത്രക്കിടെ വെള്ളം വാങ്ങാന്‍ ഫ്‌ളാറ്റ്‌ഫോമിലിറങ്ങി തിരിച്ചുകയറുന്നതിനിടെ വീണ് യുവതിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 ജൂലൈ 2022 (17:50 IST)
ട്രയിന്‍ യാത്രക്കിടെ വെള്ളം വാങ്ങാന്‍ ഫ്‌ളാറ്റ്‌ഫോമിലിറങ്ങി തിരിച്ചുകയറുന്നതിനിടെ വീണ് യുവതിക്ക് ദാരുണാന്ത്യം. കൊച്ചി തോപ്പുംപടി സ്വദേശി അനു ജേക്കബ് ആണ് മരിച്ചത്. 22 വയസായിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അപകടം നടന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം വേണാട് എക്‌സ്പ്രസില്‍ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather Live Update: ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്