തൃശ്ശൂരില്‍ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് സംഭവം. പൊഞ്ഞനം സ്വദേശി ജോര്‍ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബാത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഉടന്‍തന്നെ തേക്കും മൂലയിലുള്ള യൂണിറ്റ് ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.