Webdunia - Bharat's app for daily news and videos

Install App

തൃശൂരില്‍ സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തി പോസ്റ്റ്; 10 ലക്ഷം രൂപയും ആറുശതമാനം പലിശയും നഷ്ടപരിഹാരം വിധിച്ച് കോടതി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 ഡിസം‌ബര്‍ 2023 (08:40 IST)
തൃശൂരില്‍ സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തി പോസ്റ്റ് വന്ന സംഭവത്തില്‍ 10 ലക്ഷം രൂപയും ആറുശതമാനം പലിശയും നഷ്ടപരിഹാരം വിധിച്ച് കോടതി. തൃശൂര്‍ സ്വദേശിയും സൈക്കോളജിസ്റ്റുമായ എംകെ പ്രസാദ് നല്‍കിയ പരാതിയിലാണ് കോടതി വിധി. ഇദ്ദേഹത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോട്ടയം സ്വദേശി ഷെറിന്‍ വി ജോര്‍ജാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 
 
പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നായിരുന്നു ഷെറിന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇത് തനിക്ക് അവമതിപ്പുണ്ടാക്കിയെന്നും തൊഴിലിനെ ബാധിച്ചെന്നും പ്രസാദ് കോടതിയില്‍ വാദിച്ചു. 2017ലാണ് സംഭവം നടക്കുന്നത്. അതുമുതലുള്ള 6ശതമാനം പലിശയും കോടതി ചിലവ് നല്‍കാനും കോടതി വിധിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കറുത്ത വര്‍ഗക്കാരിയായ യുവതിയെ അവഗണിച്ച് ബൈഡന്‍; വിവാദമായി വീഡിയോ

'അവന്റെ ബാഗില്‍ ബോംബുണ്ട്'; കാമുകന്റെ യാത്ര തടയാന്‍ ബംഗളൂര്‍ എയര്‍പോര്‍ട്ടില്‍ വിളിച്ച് യുവതി

ഇന്നും നാളെയും റേഷന്‍ കടകള്‍ തുറക്കില്ല; സമരം തുടങ്ങി

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ വടക്കോട്ട്..! ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments