Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത വര്‍ഷം തൃശൂര്‍ പൂരം എപ്പോള്‍? തിയതി ഇതാ

Thrissur Pooram 2023 Date
അടുത്ത വര്‍ഷം തൃശൂര്‍ പൂരം ഏപ്രില്‍ 30 ന്. ഏപ്രില്‍ 29 നായിരിക്കും പൂര വിളംബരം. പകല്‍പ്പൂരവും ഉപചാരം ചൊല്ലി പിരിയലും മേയ് ഒന്നിന്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിനു സമാപനമായി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഇടുത്ത വര്‍ഷം കാണാം; ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് സമാപനം