Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ പൂരം വീട്ടില്‍ ഇരുന്ന് തത്സമയം കാണാം; ഇത്ര ചെയ്താല്‍ മതി

തൃശൂര്‍ പൂരം വീട്ടില്‍ ഇരുന്ന് തത്സമയം കാണാം; ഇത്ര ചെയ്താല്‍ മതി
, ചൊവ്വ, 10 മെയ് 2022 (08:36 IST)
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. ഘടകപൂരങ്ങള്‍ വടക്കുനാഥന്റെ സന്നിധിയിലേക്ക് എത്തി തുടങ്ങി. ലക്ഷകണക്കിനു ആളുകളാണ് പൂരം കാണാന്‍ തേക്കിന്‍കാട് മൈതാനിയിലേക്ക് എത്തുക. വീട്ടില്‍ ഇരുന്നും പൂരം ആസ്വദിക്കാം. തൃശൂര്‍ കേബിള്‍ വിഷന്‍ (TCV) എന്ന പ്രാദേശിക ചാനലില്‍ പൂരം തത്സമയം കാണാന്‍ സാധിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി