Webdunia - Bharat's app for daily news and videos

Install App

എന്‍ഡിഎയുമായുള്ള ബന്ധം ബിഡി‌ജെ‌‌എസ് അവസാനിപ്പിക്കുന്നു?; സൂചന നല്‍കി തുഷാര്‍

‘എന്‍ഡിഎയില്‍ ചേരുമ്പോള്‍ തങ്ങള്‍ക്ക് ഏറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു, ഇനി അത് വച്ച് നീട്ടിയാലും വേണ്ട’: തുഷാര്‍ വെള്ളാപ്പള്ളി

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (12:40 IST)
എന്‍ഡി‌എ മുന്നണിയില്‍ നിന്നും അകലുന്നതിന്റെ സൂചനകള്‍ നല്‍കി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. താന്‍ എന്‍ഡിയില്‍ ചേരുമ്പോള്‍ തങ്ങള്‍ക്ക് ഏറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇനി അവ വച്ച് നീട്ടിയാലും ബിഡിജെ‌എസ് വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
നിലവില്‍ ബിഡിജെ‌എസ് എന്‍ഡി‌എയുടെ ഭാഗമാണ്. അതേസമയം എല്‍‌ഡി‌എഫിനോടും യുഡി‌എഫി‌നോടും തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള അയിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വേണമെന്ന് ബിഡിജെ‌എസ് കേന്ദ്ര- സംസ്ഥാന ബിജെപി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ബിജെപി തീരുമാനമെടുക്കാത്തതാണ് കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

അടുത്ത ലേഖനം
Show comments