Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണം വാങ്ങാന്‍ പറ്റിയ ടൈം ! വന്‍ വില ഇടിവ്

രണ്ട് ദിവസത്തിനിടെ 760 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്

Today Gold Price
, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (10:59 IST)
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4690 ല്‍ എത്തി. ഇന്നലെയും സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ 760 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; കോണ്‍ഗ്രസ് എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ യുവതിയുടെ മൊഴി