Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്വാസനാളത്തിൽ മുലപ്പാൽ തടഞ്ഞ് കുഞ്ഞ് മരിച്ചു; സംഭവം ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കേ

ആലപ്പുഴ തിരുമല കോണിശേരി വീട്ടിൽ നിഥിൻ എസ് കുമാർ- അമ്പളി ദമ്പതികളുടെ ഏകമകൾ നിളയാണ് മരിച്ചത്.

Toddler

തുമ്പി ഏബ്രഹാം

, വ്യാഴം, 31 ഒക്‌ടോബര്‍ 2019 (11:29 IST)
ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ ശ്വാസനാളത്തിൽ മുലപ്പാൽ തടഞ്ഞ് കുഞ്ഞ് മരിച്ചു. ആലപ്പുഴ തിരുമല കോണിശേരി വീട്ടിൽ നിഥിൻ എസ് കുമാർ- അമ്പളി ദമ്പതികളുടെ ഏകമകൾ നിളയാണ് മരിച്ചത്. 
 
ബുധനാഴ്ച് പുലർച്ചെ അഞ്ജുവിന്റെ മുഹമ്മയിലുള്ള കൊച്ചുചിറയിൽ വീട്ടിൽവെച്ചായിരുന്നു സംഭവം. പാൽ കുടിച്ചശേഷം അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് മുഹമ്മ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഥിരമായി ലോട്ടറി എടുത്തിരുന്ന ആൾ ടിക്കറ്റ് എടുത്തില്ല; ബൈക്കിന് തീയിട്ട് ലോട്ടറി കച്ചവടക്കാരൻ