Webdunia - Bharat's app for daily news and videos

Install App

വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ​ റി​ട്ട. അ​ധ്യാ​പി​ക​ അ​റ​സ്റ്റി​ൽ

വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ​ റി​ട്ട. അ​ധ്യാ​പി​ക​ അ​റ​സ്റ്റി​ൽ

Webdunia
വ്യാഴം, 29 മാര്‍ച്ച് 2018 (19:12 IST)
കൊ​ച്ചി​യി​ൽ വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ​ റി​ട്ട. അ​ധ്യാ​പി​ക​ അ​റ​സ്റ്റി​ൽ. കൊച്ചി കലൂർ കതൃക്കടവ് റോഡിലെ വട്ടേക്കുന്നം ലൈനിലെ മേ​രി ആ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ലൂ​ർ ആ​ർ​കെ ന​ഗ​റി​ൽ വ​ട്ടേ​ക്കു​ന്ന് ലൈ​നി​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ​ത്.
 
വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എറണാകുളം നോർത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ആ​ൻ ടൂറിസ്റ്റ് ഗൈഡായാണ്.
 
ക​ഞ്ചാ​വ് ചെ​ടി​ക​ൾ​ക്ക് ഒ​രാ​ൾ പൊ​ക്ക​മു​ണ്ടെ​ന്നു പൊലീ​സ് പ​റ​യു​ന്നു.കഴിഞ്ഞ മൂന്നു ദിവസമായി രഹസ്യവിവരത്തേത്തുടര്‍ന്ന് ഈ മേഖലയില്‍ പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Dance of the Hillary: വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം,ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബര്‍ ആക്രമണം

വലിയ ശബ്ദത്തോടെ ഷെൽ ആക്രമണം, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി: അതിർത്തിയിൽ കുടുങ്ങിയ 'ഹാഫ്' ടീം പറയുന്നു

പാക്കിസ്ഥാന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കണ്ടെത്തി

Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം

അടുത്ത ലേഖനം
Show comments