Webdunia - Bharat's app for daily news and videos

Install App

ടിപി കേസ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു - റിപ്പോര്‍ട്ട് പുറത്ത്

ടിപി കേസ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാരും നീക്കം നടത്തി: റിപ്പോര്‍ട്ട് പുറത്ത്

Webdunia
വ്യാഴം, 23 മാര്‍ച്ച് 2017 (19:33 IST)
സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കാനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടിക വിവാദമായിരിക്കെ യുഡിഎഫ് കാലത്ത് അയച്ച ശുപാർശപ്പട്ടികയും വാര്‍ത്തകളില്‍ നിറയുന്നു.

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവു നൽകാൻ യുഡിഎഫ് സർക്കാരിന്റെ കാലത്തും നീക്കം നടന്നിരുന്നു. സിജിത്ത്, മനോജ്, റഫീഖ് എന്നിവരെ തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ടും പികെ കുഞ്ഞനന്ദൻ, കെസി രാമചന്ദ്രൻ എന്നിവരെ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടുമാണ് ശിക്ഷാ ഇളവിനായി ശുപാർശ ചെയ്തത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 17–02–2016, 24–02–2016 എന്നീ തീയതികളിൽ രണ്ടു സെൻട്രൽ ജയിലുകളിൽ നിന്നുമാണ് ആഭ്യന്തര വകുപ്പിനു പട്ടിക കൈമാറിയത്. ഇതില്‍ തിരുവനന്തപുരത്തുനിന്നു നൽകിയ പേരുകളിൽ സന്തോഷ് മാധവന്റേതും ഉൾപ്പെട്ടിട്ടുണ്ട്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Lottery Result KARUNYA PLUS KN 577: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം

താനൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആളല്ല, നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ ഇഷ്ടം എം സ്വരാജിനോട്: വേടന്‍

ഐടി ജീവനക്കാരുടെ സാധാരണ ജോലി സമയം 9 മണിക്കൂറിൽ നിന്ന് പത്താക്കി ഉയർത്താനൊരുങ്ങി കർണാടക, ഓവർടൈം 12 മണിക്കൂർ

അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാര്‍; പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കും

ആൺസുഹൃത്തുമായി സംസാരിച്ചതിൽ ആൾക്കൂട്ട വിചാരണ, മനം നൊന്ത് ജീവനൊടുക്കി യുവതി, കണ്ണൂരിൽ 3 എസ്ഡിപിഐക്കാർ റിമാൻഡിൽ

അടുത്ത ലേഖനം
Show comments