Webdunia - Bharat's app for daily news and videos

Install App

ഏറ്റുമാനൂരില്‍ റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; അമ്മയും മക്കളുമെന്ന് സൂചന

ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസാണ് ഇടിച്ചത്

രേണുക വേണു
വെള്ളി, 28 ഫെബ്രുവരി 2025 (08:22 IST)
ഏറ്റുമാനൂരിനടത്തു റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. അമ്മയും മക്കളുമാണെന്നാണ് സൂചന. മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടില്ല. 
 
ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസാണ് ഇടിച്ചത്. മൂന്ന് പേരും ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. രാവിലെ ആറോടെയാണ് പൊലീസിനു വിവരം ലഭിച്ചത്. 
 
മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ അഗ്‌നിശമന സേനയും സ്ഥലത്തെത്തി. ട്രാക്കില്‍ തടസ്സമുള്ളതിനാല്‍ ട്രെയിനുകള്‍ പിടിച്ചിടുകയാണ്. വന്ദേഭാരത് ഉള്‍പ്പെടെയുള്ളവ വൈകുമെന്നു റെയില്‍വെ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ മൊബൈല്‍ നമ്പറുകള്‍ +91 ല്‍ തുടങ്ങുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

ഹീമോഫീലിയ ബാധിതയ്ക്ക് രാജ്യത്താദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി കേരളം

കുടിയേറ്റക്കാർ രാജ്യം വിടണം, ബ്രിട്ടനെ പിടിച്ചുലച്ച് വമ്പൻ റാലി, പിന്തുണയുമായി ഇലോൺ മസ്കും

ഇസ്രയേല്‍ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം

അടുത്ത ലേഖനം
Show comments