സ്‌കൂൾ വളപ്പിലെ മരം ദേഹത്ത് വീണു വിദ്യാർത്ഥിനി മരിച്ചു

Webdunia
തിങ്കള്‍, 3 ജൂലൈ 2023 (19:02 IST)
കാസർകോട്: സ്‌കൂൾ വളപ്പിലെ മരം ദേഹത്ത് വീണു വിദ്യാർത്ഥിനി മരിച്ചു കുമ്പള അംഗടിമുഗൾ സ്‌കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിശത്ത് മിൻഹാ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് സ്‌കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങിയ സമയത്തായിരുന്നു അപകടം,
 
റോഡിലേക്കുള്ള വഴിയരുകിൽ നിന്ന ഉപ്പിലി മരം കടപുഴകി കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഈ സമയം നിരവധി കുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്തേക്കു വരുന്നുണ്ടായിരുന്നു എങ്കിലും മറ്റുള്ളവർക്ക് അപകടമുണ്ടായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

വലിയ ക്രിമിനല്‍ കേസുകളില്‍ എന്താണ് ഈ തിടുക്കം കാണാത്തത്? സിനിമാ സംവിധായകന്റെ നാടകീയ അറസ്റ്റില്‍ ഹില്‍ പാലസ് പോലീസിനെ വിമര്‍ശിച്ച് കോടതി

Exclusive: 'സിപിഎം സൈബർ വിഭാഗത്തിലെ പൊട്ടിത്തെറി' മാധ്യമസൃഷ്ടി; വന്നത് കോൺഗ്രസ് ഫണ്ടിങ്ങിൽ നിന്ന്?

വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ചു; പരാതി നല്‍കി

മുടി വെട്ടാന്‍ 20 രൂപ അധികം വാങ്ങിയ സലൂണ്‍ ജീവനക്കാരെ യുവാവ് ആക്രമിച്ചു

സ്ഥാനക്കയറ്റം ഉടന്‍ നടപ്പാക്കും, സാമ്പത്തികം ഒരു പ്രശ്‌നമല്ല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ സന്തോഷവാര്‍ത്ത

അടുത്ത ലേഖനം
Show comments