Webdunia - Bharat's app for daily news and videos

Install App

മദ്യപാനത്തിനിടെ കൊലപാതകം: ആദിവാസി യുവാവ് മരിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 13 ഒക്‌ടോബര്‍ 2024 (16:59 IST)
ഇടുക്കി : മദ്യപാനത്തിനിടെ ഉണ്ടായ വഴക്കിൽ ആദിവാസി യുവാവ് കുത്തേറ്റു മരിച്ചു. ഇടുക്കി പൂച്ചപ്ര വാളിയംപ്ലാക്കൽ കൃഷ്ണൻ എന്ന ബാലനാണ് കുത്തേറ്റു മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ പൂച്ചപ്ര സ്കൂളിനു സമീപത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ടു മരിച്ച ബാലൻ്റെ അയൽവാസി ജയനാണ് കുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനൊടുവിൽ ജയൻ സമീപത്തെ മലയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ ഓടിച്ച് പിടിച്ചു പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജയൻ ഏതാനും വർഷം മുമ്പും ബാലനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്തു, സി.പി.എമ്മിന് നിർണായകം

'ഇന്ത്യ-ഇസ്രായേൽ സൗഹൃദത്തിൻ്റെ ചാമ്പ്യൻ, രത്തൻ ടാറ്റ ഇന്ത്യയുടെ അഭിമാന പുത്രൻ': അനുശോചിച്ച് നെതന്യാഹു

ഇസ്രായേലിനെതിരായ സംയുക്ത പ്രസ്താവനയിൽ 34 രാഷ്ട്രങ്ങൾക്കൊപ്പം പങ്കുചേർന്ന് ഇന്ത്യ

'മദ്രസകൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്': സംസ്ഥാനങ്ങളോട് ദേശീയ ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്ത് മഴ തുടരും: 7 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം

അടുത്ത ലേഖനം
Show comments