ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷം തടവ്

എ കെ ജെ അയ്യര്‍
ബുധന്‍, 19 ഓഗസ്റ്റ് 2020 (21:36 IST)
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി പതിനേഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.  സുല്‍ത്താന്‍ ബത്തേരി തേര്‍വയല്‍ കോളനി നിവാസി സുനില്‍ എന്ന ഇരുപത്തഞ്ചുകാരനാണ് പോക്‌സോ കോടതി ജഡ്ജി രാജകുമാര ശിക്ഷ വിധിച്ചത്.
 
2019 ലാണ് കേസിനാസ്പദമായ സംഭവം  നടന്നത്.ബത്തേരി പോലീസ് എസ.ഐ അബ്ദുല്ലയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. തടവിനൊപ്പം നാല്‍പ്പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതി പിഴ അടച്ചാല്‍ തുക പെണ്‍കുട്ടിക്ക് നല്‍കണം. ഇത് കൂടാതെ വിക്ടിം കൊമ്പന്‍സേഷന്‍ സ്‌കീം പ്രകാരം അര്‍ഹമായ നഷ്ടപരിഹാരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നല്‍കാനും കോടതി ഉത്തരവായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സുപ്രധാന പങ്കാളി, ട്രംപിന്റെ തീരുവകള്‍ പിന്‍വലിക്കണമെന്ന് യുഎസില്‍ പ്രമേയം

തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്

എൽ.ഡി.എഫ് സ്വതന്ത സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം

2010ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്

ആരാകും തിരുവനന്തപുരത്തിന്റെ മേയര്‍?, വി വി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയില്‍

അടുത്ത ലേഖനം
Show comments