Webdunia - Bharat's app for daily news and videos

Install App

ട്രിപ്പിള്‍ ലോക്ഡൗണ്‍: യാത്ര ചെയ്യാന്‍ സാധിക്കുന്നത് ഇവര്‍ക്കൊക്കെ

ശ്രീനു എസ്
തിങ്കള്‍, 17 മെയ് 2021 (10:49 IST)
ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും നിലവിലുള്ള ജില്ലകളില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാനിറ്റേഷന്‍ ജോലിക്കാര്‍ എന്നിവരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിഭാഗത്തില്‍ പെട്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയ്ക്ക് ഹാജരാക്കണം.
 
അതേസമയം ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവില്‍ വരുന്ന ജില്ലകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡോ പ്രസ്സ് അക്രഡിറ്റേഷന്‍ കാര്‍ഡോ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നപക്ഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് ആസ്ഥാനത്തെ സംസ്ഥാനത്തെ കൊവിഡ് കണ്‍ട്രോള്‍ റൂമില്‍ 9497900112 എന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments