Webdunia - Bharat's app for daily news and videos

Install App

പാര്‍ലെ-ജി പരസ്യത്തിലെ ഈ അപ്പൂപ്പനെ ഓര്‍മയുണ്ടോ? കെ.ഡി.ചന്ദ്രന്‍ ഓര്‍മയായി

Webdunia
തിങ്കള്‍, 17 മെയ് 2021 (10:33 IST)
സിനിമ, നാടക നടന്‍ കെ.ഡി.ചന്ദ്രന്‍ (84) അന്തരിച്ചു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ് കെ.ഡി.ചന്ദ്രന്‍. നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛനാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhaa Chandran (@sudhaachandran)

പാര്‍ലെ-ജി ബിസ്‌കറ്റിന്റെ പരസ്യത്തില്‍ അപ്പൂപ്പനായി അഭിനയിച്ചത് ചന്ദ്രനാണ്. ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പാര്‍ലെ-ജി പരസ്യം സൂപ്പര്‍ഹിറ്റായിരുന്നു. 
 


ജൂനൂന്‍ (1992), ഹംഹെ രാഹി പ്യാര്‍ കെ (1993), തീസര കോന്‍ (1994), തേരെ മേരെ സപ്‌നേ (1996), വെന്‍ വണ്‍ ഫാള്‍സ് ഇന്‍ ലവ് (1998), ചൈനാ ഗേറ്റ് (1998), ഹര്‍ ദില്‍ ജോ പ്യാര്‍ കരേഖാ (2000), പുകാര്‍ (2000), സഹാറത്ത് (2002), മേം മാധുരി ദീക്ഷിത് ബന്‍ന ചാഹ്തി ഹൂം (2003), കോയി മില്‍ ഗയ (2003) എന്നിവയാണ് കെ.ഡി.ചന്ദ്രന്‍ വേഷമിട്ട പ്രധാന സിനിമകള്‍. സ്റ്റാര്‍ ടി.വി. സീരിയല്‍ ഗുല്‍മോഹറി(1999)ലും അഭിനയിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments