കാസർഗോഡ് ഇന്നുമുതൽ ട്രിപ്പിൾ ലോക്‌ഡൗൺ, നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

Webdunia
ശനി, 11 ഏപ്രില്‍ 2020 (12:06 IST)
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള കാസർഗോഡ് ജില്ലയിൽ കൂടുതൽ നിയന്ത്രങ്ങൾ. ജില്ലയിൽ കൂടുതൽ കോവിഡ് കേസുകൾ രിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്‌ഡൗൺ നിലവിൽ വരും. ജില്ലയിലെ കോവിഡ് വ്യാപനം പൂർണമായി ചെറുക്കുന്നതിനാണ് നടപടി. 
 
തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് എന്നീ പ്രാദേശങ്ങളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഇവിടെങ്ങളിൽ ഓരോ അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ് ശക്തമാക്കും. നിരീക്ഷണത്തിനായി ഡ്രോണും ഉപയോഗിയ്ക്കും. ജില്ലയിലെ പ്രദേശങ്ങളെ പ്രത്യേകമായി തിരിച്ച് നിരീക്ഷിക്കുന്നതിനായി ക്ലസ്റ്റർ ലോക്കിങ് നേരത്തെ നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കടുത്ത നടപടിയിലേയ്ക്ക് കടക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കന്‍ വിലക്കില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാത പദ്ധതി ഉപേക്ഷിച്ചു, ശബരിമല പാതയിലേക്കുള്ള തടസ്സങ്ങള്‍ നീക്കി

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments