Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെഞ്ഞാറമൂടില്‍ പത്താം ക്ലാസുകാരി പൊള്ളലേറ്റ് മരിച്ചു

Trivandrum Death

ശ്രീനു എസ്

, ഞായര്‍, 14 ഫെബ്രുവരി 2021 (08:28 IST)
വെഞ്ഞാറമൂടില്‍ പത്താം ക്ലാസുകാരി പൊള്ളലേറ്റ് മരിച്ചു. പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തില്‍ പരേതരായ മണിമോഹനന്റെയും മിനിമോളുടെയും മകള്‍ കൃഷ്ണപ്രിയയാണ് (15) മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
 
ഇന്നലെ ഉച്ചയോടെ വീടിനു ചേര്‍ന്നുള്ള കുളിമുറിയില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിടും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തുന്ന വില: സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധന വില വര്‍ധിച്ചു