Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് ആശങ്ക: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 485 പേര്‍ക്ക്

ശ്രീനു എസ്
ശനി, 8 ഓഗസ്റ്റ് 2020 (21:06 IST)
തിരുവനന്തപുരത്ത് കൊവിഡ് രൂക്ഷമാകുന്നു. ഇന്നുമാത്രം ജില്ലയില്‍ 485 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 435 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33പേരുടെ രോഗ ഉറവിടം വ്യക്തമല്ല. തീരദേശമായ അഞ്ചുതെങ്ങില്‍ കൊവിഡ് രൂക്ഷമാകുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 476 പേരില്‍  നടത്തിയ പരിശോധനയില്‍  125 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷന്‍, മാമ്പള്ളി, പൂത്തുറ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 ശതമാനം പേര്‍ക്കാണിപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 
 
അഞ്ചുതെങ്ങ് പഞ്ചായത്തു പ്രസിഡന്റ്, രണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ലാര്‍ജ് ക്ലസ്റ്ററായി രോഗ വ്യാപനമുള്ള ഇവിടെ ആയിരത്തിലധികം പേര്‍ക്കാണ് രോഗബാധയുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments