Webdunia - Bharat's app for daily news and videos

Install App

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യദിനം തിരുവനന്തപുരം ജില്ലയില്‍ രണ്ടു നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു

ശ്രീനു എസ്
ശനി, 13 മാര്‍ച്ച് 2021 (12:18 IST)
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ദിനം ജില്ലയില്‍ രണ്ടു നാമനിര്‍ദേശ പത്രികകള്‍. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലായി ഓരോ സ്ഥാനാര്‍ഥികള്‍ വീതം നാമനിര്‍ദേശ  പത്രിക സമര്‍പ്പിച്ചു. ഇന്നും നാളെയും (മാര്‍ച്ച് 13, 14) അവധിയായതിനാല്‍ ഇനി തിങ്കളാഴ്ചയായിരിക്കും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക.
 
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എസ്.യു.സി.ഐ. സ്ഥാനാര്‍ഥിയായി ഷൈജു എ.യും തിരുവനന്തപുരം മണ്ഡലത്തില്‍ എസ്.യു.സി.ഐ. സ്ഥനാര്‍ഥിയായി സബൂറ എ.യുമാണ് അതതു വരണാധികാരികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments