Webdunia - Bharat's app for daily news and videos

Install App

വരിക്കച്ചക്കമേളയും ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന പ്ലാവിന്‍ തൈകളുടെ വിതരണവും

ശ്രീനു എസ്
വെള്ളി, 19 ജൂണ്‍ 2020 (09:50 IST)
വരിക്ക ചക്കപഴം തിന്നാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കര്‍ഷക കൂട്ടായ്മയായ പനസ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പിനി , മിത്രനികേതന്‍, ശാന്തിഗ്രാം എന്നിവയുടെ നേതൃത്വത്തില്‍  വരിക്ക ചക്കമേള ഒരുക്കുന്നു. ജൂണ്‍ 20 ന് 
പകല്‍ 11 മുതല്‍ 5 വരെ പടിഞ്ഞാറെക്കോട്ടയ്ക്കു സമീപമുള്ള പെരുന്താന്നി മിത്രനികേതന്‍ സിറ്റി സെന്ററില്‍ ആണ് ചക്ക മേള. ചക്കയും ചക്ക ചുളയും ചക്ക ഉല്പന്നങ്ങളും ഫലവൃക്ഷ തൈകളും അന്നേ ദിവസം ലഭിക്കും. 
 
ഇതോടൊപ്പം ഒന്നരവര്‍ഷം കൊണ്ട് കായ്ക്കുന്ന  വിയറ്റ്‌നാം ഏര്‍ലി ഗോള്‍ഡ് , റെഡ് ജാക്ക്, തേന്‍ വരിക്ക പ്ലാവുകള്‍,  ചെങ്കവരിക്ക(കോട്ടുക്കോണം) മാവ്, എന്നും കായ്ക്കുന്ന തായ്‌ലന്റ് കുള്ളന്‍ ആള്‍ സീസണ്‍ മാവ്,  365 ദിവസവും കുരുമുളക് നല്‍കുന്ന കൈരളി ബുഷ് പെപ്പര്‍ , കടപ്ലാവ്,  റെഡ് ആപ്പിള്‍ പേര, കിലോ പേര, സപ്പോട്ട, റംബൂട്ടാന്‍ , അവക്കാഡോ, മാംഗോസ്റ്റിന്‍, ഡി ഃ ടി കുള്ളന്‍ തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളുടെ തൈകളും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് എത്തിച്ചു കൊടുക്കും. ആവശ്യക്കാര്‍ക്ക് ജൂണ്‍ 19 വൈകിട്ട് 4 വരെ  രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8156980450,  9249482511 വാട്‌സ് ആപ്പ് ബുക്കിംഗ് : 9072302707

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments