Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (08:33 IST)
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നത്. നേരത്തെ ജൂലൈ 27ന് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍ നടത്തിയത്.
 
ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടത്തിയത്. സ്വപ്ന ഡിലീറ്റ് ചെയ്ത ചാറ്റ് വിവരങ്ങള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. ചോദ്യംചെയ്യല്‍ നടന്നത് അഡീഷണല്‍ എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂലുകെട്ട് ദിനത്തിൽ പെൺകുഞ്ഞിനെ അറ്റിലെറിഞ്ഞ് കൊലപ്പെടുത്തി അച്ഛൻ: സംഭവം തിരുവനന്തപുരത്ത്