Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് സി ഐയുടെ വീട്ടില്‍ മോഷണം; ഒന്നും കിട്ടാതെ വന്നതോടെ കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (08:15 IST)
തിരുവനന്തപുരത്ത് വെള്ളനാട് സിഐയുടെ വീട്ടില്‍ മോഷണം. പൊഴിയൂര്‍ സി ഐ ബിനുകുമാറിന്റെ അടഞ്ഞുകിടന്ന വീട്ടിലാണ് മോഷണം നടന്നത്. ഒന്നും കിട്ടാതെ വന്നതോടെ കള്ളന്‍ ഗ്യാസ് സിലിണ്ടറാണ് കൊണ്ടുപോയത്. വിലപിടിപ്പുള്ളതൊന്നും കിട്ടാത്തതുകൊണ്ടായിരിക്കാം ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോയതെന്നാണ് നിഗമനം. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments