Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് മാനണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ: പോലീസ് പിരിച്ചത് 86 കോടി രൂപ

കോവിഡ് മാനണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ: പോലീസ് പിരിച്ചത് 86 കോടി രൂപ

എ കെ ജെ അയ്യര്‍

, ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (16:34 IST)
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കുള്ള പിഴ ഇനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പോലീസ് പിരിച്ചെടുത്തതുക 86 കോടി രൂപയാണ്. ഇതിൽ കഴിഞ്ഞ അഞ്ചു മാസം കൊണ്ട് പിരിച്ചത് 49 കോടി രൂപയും. വിവരാവകാശ നിയമ പ്രകാരം ലഭിച്ച ചോദ്യത്തിന് ഉത്തരമായി നൽകിയതാണ് ഈ വിവരം.

കഴിഞ്ഞ 2020 ജൂലൈ പതിനാറു മുതലാണ് പോലീസ് ഈടാക്കിയ പിഴയുടെ കണക്കുകൾ പോലീസ് ആസ്ഥാനത്തു ശേഖരിച്ചു തുടങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഈയിനത്തിൽ 37.9 കോടി രൂപ ഈടാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൽഫി എടുക്കവേ അമ്മയും മകനും പുഴയിൽ വീണു മരിച്ചു