Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം എസ്എടി ഹോസ്പിറ്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലേയ്ക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യം

തിരുവനന്തപുരം എസ്എടി ഹോസ്പിറ്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലേയ്ക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (10:00 IST)
തിരുവനന്തപുരം: എസ് എ ടി ഹോസ്പിറ്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലേയ്ക്ക് ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നതിന് വാക്ക് -ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. മിനിമം യോഗ്യത : (1) കേരളാ സര്‍ക്കാര്‍ അംഗീകരിച്ച ഫാര്‍മസി ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. (2) കേരളാ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായം 2022 ഒക്ടോബര്‍ 31 ന് 35 വയസ് കഴിയാന്‍ പാടില്ല. 
 
ഒഴിവുകളുടെ എണ്ണം : കണക്കാക്കപ്പെട്ടിട്ടില്ല.
താത്പര്യമുള്ളവര്‍  25/10/2022 രാവിലെ 10.30 ന്  നടക്കുന്ന ഇന്റര്‍വ്യൂവില്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്. ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം: എസ് എ ടി ആശുപത്രി ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന  സൊസൈറ്റിയുടെ ഓഫീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു