Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ ക്രൂരമായി തല്ലിയ കേസില്‍ മുത്തശ്ശിയും അച്ഛനും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ഫെബ്രുവരി 2023 (10:34 IST)
തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ ക്രൂരമായി തല്ലിയ കേസില്‍ മുത്തശ്ശിയും അച്ഛനും അറസ്റ്റില്‍. ജുവനയില്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം വര്‍ക്കല പോലീസ് ആണ് കേസെടുത്തത്. പ്ലേ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ച കുട്ടിയെ അമ്മൂമ്മയും പിതാവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ജുവനയില്‍ ജസ്റ്റിസ് നിയമം പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിന് മൂന്നുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.
 
ശത്രുതയുള്ള അയല്‍വാസിയുടെ വീട്ടില്‍ പോയതിനാണ് കുട്ടിയെ അടിച്ചതെന്നാണ് വിവരം. അയല്‍വാസിയായ സ്ത്രീയാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments