Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ മാത്രം മൂന്നിടങ്ങളിലായി മൂന്ന് മുങ്ങിമരണം

കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ മാത്രം മൂന്നിടങ്ങളിലായി മൂന്ന് മുങ്ങിമരണം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 ജൂണ്‍ 2022 (09:41 IST)
കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ മാത്രം മൂന്നിടങ്ങളിലായി മൂന്ന് മുങ്ങിമരണം. വര്‍ക്കല പാപനാശിനിയില്‍ കുളിക്കാനിറങ്ങിയ യുവാവും കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവും ഓടയം ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവും ആണ് മരിച്ചത്. വഞ്ചിയൂര്‍ സ്വദേശി മാഹിന്‍(30), പാലച്ചിറ സ്വദേശി അജീഷ് (29), പല്ലവടം സ്വദേശി അജയ് എന്നിവരാണ് മരിച്ചത്. 
 
അതേസമയം കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ബൈക്ക് റേസിങിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരണപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Plus Two Result: പ്ലസ് ടു പരീക്ഷാഫലം അതിവേഗം അറിയാന്‍ ചെയ്യേണ്ടത്