ആദ്യം കാല് വെട്ടണം...പിന്നെ മൂക്ക് ചെത്തണം...അത് കഴിഞ്ഞ് പച്ചക്ക് കത്തിക്കണം... ഈ ഹോട്ടലില്ലെ കുക്കാണോ?, അല്ല ഹരിയാനയിലെ നേതാവാ...; പത്മാവതിക്ക് ട്രോളുകളുടെ പൊടിപൂരം

‘പദ്മാവതിയെ തടയാന്‍ വരണമെന്നു ശാഖയില്‍ നിന്ന് വിളിച്ചു പറഞ്ഞു...ചെന്നപ്പോള്‍ പദ്മാവതി പെണ്ണല്ലാ സിനിമയാണെന്ന് മനസിലായത്; പത്മാവതിക്ക് ട്രോളുകളുടെ പൊടിപൂരം

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (10:04 IST)
പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. 
 
സംഘപരിവാര്‍ സംഘടനകള്‍ സിനിമയ്‌ക്കെതിരെ അതി ശക്തമായാണ് രംഗത്ത് വന്നിരിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ല എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ കര്‍ണി സേനയുടെ ഭീഷണി ഇപ്പോള്‍ ട്രോളന്മാര്‍ ട്രോളാക്കിയിരിക്കുകയാണ്.  പത്മാവതിയുടെ പേരില്‍ സംഘപരിവാരത്തെ ട്രോളുകള്‍ കൊണ്ട് വലിച്ചൊട്ടിക്കുകയാണ് സോഷ്യല്‍ മീഡിയ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

അടുത്ത ലേഖനം
Show comments