Webdunia - Bharat's app for daily news and videos

Install App

സുഡാപ്പിത്തരങ്ങളെ വിമര്‍ശിച്ച് ഒരു പോസ്റ്റ് ഇട്ടതാ... ജോലി പോയി... അത്രേ ഉള്ളോ... എന്റെ ഒരു കൈ, ജോലി, ജീവിതം... !; സൂരജിനെ പണിതവർക്ക് എട്ടിന്റെ പണി

ഒരാളെ കൂടി ഭീഷണി പെടുത്തി ഒരു വഴിക്കാക്കിയിട്ടുണ്ട്... അവിടെ എത്തുമ്പം ഒന്നിനും ഒരു കുറവുണ്ടാവില്ലല്ലോ അല്ലേ?; സൂരജിനെ പണിതവർക്ക് എട്ടിന്റെ പണി

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (12:41 IST)
ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. രാഷ്ട്രീയം, സിനിമ,കല തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. 
 
ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റേടുത്തിരിക്കുന്നത്  മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികളുടെ ഫ്‌ലാഷ് മോബ് ആണ്. ആ പെണ്‍കുട്ടികളെ പിന്തുണയ്ക്കുകയും അവരെ വിമര്‍ശിച്ചവരെ എതിര്‍ക്കുകയും ചെയ്ത ആര്‍ജെ സൂരജിനെക്കൊണ്ട് ഒടുവില്‍ മാപ്പ് പറയിക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍. എന്നാല്‍ സൂരജിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചവരെ  വെറുതേ വിടാന്‍ സോഷ്യല്‍ മീഡിയ തയ്യാറല്ല. അതിന് തെളിവാണ് ഇതിനെതിരെ ട്രോളുകള്‍ നിറഞ്ഞ നില്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

വായില്‍ തുണി തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍; പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

അടുത്ത ലേഖനം
Show comments