Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് മാനസികാസ്വാസ്ഥ്യമുള്ള 52കാരിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

അടച്ചുറപ്പില്ലാത്ത വീടിന്‍റെ പിൻവാതിൽ തുറന്ന് കയറിയ പ്രതികൾ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു.

Webdunia
വെള്ളി, 14 ജൂണ്‍ 2019 (09:55 IST)
വർക്കലയിൽ വീട്ടിൽ അതിക്രമിച്ച് കയറി മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീ‍ഡിപ്പിച്ചവർ അറസ്റ്റിൽ. മേൽവെട്ടൂർ സ്വദേശികളായ അനിൽകുമാർ, രതീഷ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 52കാരി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു സംഭവം. 
 
അടച്ചുറപ്പില്ലാത്ത വീടിന്‍റെ പിൻവാതിൽ തുറന്ന് കയറിയ പ്രതികൾ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു. മുഖത്തും ശരീരത്തും മുറിവേൽപ്പിച്ചു. സ്ത്രീയുടെ ഭർത്താവ് വീടിൽ തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വറിന്റെ പേരിലുള്ള തമ്മിലടി തീരുന്നില്ല, യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, യുഡിഎഫിനെ നോക്കി സമയം കളയാനില്ലെന്ന് അന്‍വര്‍

കേരളത്തിൽ മുട്ടവില ഉയരാൻ കാരണം ട്രംപിൻ്റെ അമേരിക്ക!

ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

അടുത്ത ലേഖനം
Show comments