നാളെ കോൺഗ്രസ് ഹർത്താൽ
വ്യാഴാഴ്ച കോൺഗ്രസ് ഹർത്താൽ
ഭരണിക്കാവ് പഞ്ചായത്തിൽ വ്യാഴാഴ്ച കോൺഗ്രസ് ഹർത്താൽ. ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൽമാന്റെ വീടിനു നേരെ ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
വാഹനങ്ങളേയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളെയും ബാങ്കുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കി. ആക്രമണം നടത്തിയത് സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.