പിതാവിന്റെ ആക്രമണം സഹിക്കവയ്യാതെ ഒന്‍പതാംക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്

ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം അയാള്‍ അവരെ ആക്രമിക്കുകയും രാത്രിയില്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമായിരുന്നു.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (17:01 IST)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പിതാവിന്റെ പീഡനം സഹിക്കവയ്യാതെ ഒമ്പതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛന്‍ മദ്യപിച്ച് വീട്ടില്‍ വന്ന് എല്ലാ ദിവസവും തന്നെയും അമ്മയെയും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം അയാള്‍ അവരെ ആക്രമിക്കുകയും രാത്രിയില്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമായിരുന്നു. 
 
കുട്ടിയുടെഫോണില്‍ നിന്ന് ലഭിച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൈകളിലും മുഖത്തും കാലുകളിലും മുറിവേറ്റിട്ടുണ്ട്. അതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂളില്‍ പോകാന്‍ ഒരിക്കലും അനുവദിക്കുന്നില്ലെന്നും എപ്പോഴും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ഫോണില്‍ നിന്ന് ലഭിച്ച സന്ദേശത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിതാവിന്റെ ആക്രമണം സഹിക്കവയ്യാതെ ഒന്‍പതാംക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം, ഇന്ത്യയ്ക്ക് മുന്നിൽ സമ്മർദ്ദവുമായി ഇസ്രായേൽ

എന്നും അതിജീവിതയ്ക്കൊപ്പം, അപ്പീൽ നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കെ കെ ശൈലജ

പിഎഫിൽ മാതാപിതാക്കൾ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments