Webdunia - Bharat's app for daily news and videos

Install App

ഇരുപത്തിയഞ്ച് വര്‍ഷമായി പൊലീസിലുണ്ട്, താടിയുമുണ്ട്; താടിവച്ചതിന് സബ്ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ശ്രീനു എസ്
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:59 IST)
താടിവച്ചതിന് സബ്ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. യുപിയിലെ റാമല പൊലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍ ഇന്‍തിസാര്‍ അലിക്കാണ് ഡ്രസ്‌കോഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചെന്നാരോപിച്ച് സസ്‌പെന്‍ഷന്‍ ലഭിച്ചത്. എന്നാല്‍ തനിക്ക് 25വര്‍ഷമായി താടി ഉള്ളതായി ഇദ്ദേഹം പറയുന്നു.
 
അപ്പൊഴൊന്നും ഇതൊരു പ്രശ്‌നമായിരുന്നില്ല. താന്‍ വിവിധ സ്റ്റേഷനില്‍ ജോലി ചെയ്തപ്പോഴും ഒരു പ്രശ്‌നവും ഇല്ലായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. സിഖ് മതത്തില്‍പ്പെട്ടവരല്ലാതെ അനുമതിയില്ലാതെ ആരും താടിവയ്ക്കരുതെന്നാണ് ഡ്രസ്‌കോഡില്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി

Valentine's Day History: എന്താണ് ഫെബ്രുവരി 14ന്റെ പ്രത്യേകത, എങ്ങനെ പ്രണയദിനമായി മാറി?, അല്പം ചരിത്രം അറിയാം

ചെന്താമരയെ പേടി; മൊഴി നല്‍കാന്‍ വിസമ്മതിച്ച് നാല് സാക്ഷികള്‍

കൂടുതല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു; ലോക്കോ പൈലറ്റിനെ റെയില്‍വേ പിരിച്ചുവിട്ടു

ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments