Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിക്ഷയിളവ് പട്ടികയിൽ കൊടുംകുറ്റവാളികൾ: യോജിക്കാന്‍ കഴിയില്ലെന്ന് വി എസ്

കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ്; സര്‍ക്കാര്‍ നീക്കത്തോട് യോജിക്കാന്‍ കഴിയില്ല: വി.എസ്

ശിക്ഷയിളവ് പട്ടികയിൽ കൊടുംകുറ്റവാളികൾ: യോജിക്കാന്‍ കഴിയില്ലെന്ന് വി എസ്
തിരുവനന്തപുരം , വെള്ളി, 24 മാര്‍ച്ച് 2017 (14:36 IST)
ശിക്ഷയിളവ് നൽകി വിട്ടയക്കാൻ സർക്കാർ തയാറാക്കിയ പട്ടികയിൽ കൊടുംകുറ്റവാളികൾ ഉൾപ്പെട്ടത് വിവാദത്തില്‍. പട്ടികയിൽ കൊടുംകുറ്റവാളികൾ ഉൾപ്പെട്ടതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന് രംഗത്ത്.
 
അതേസമയം കോടതി ശിക്ഷവിധിച്ച കുറ്റവാളികളെ തുറന്നുവിടുന്നത് തെറ്റെന്ന് കാണിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെ പറ്റിയുള്ള വിവരാവകാശ രേഖ താന്‍ കണ്ടിട്ടില്ലെന്നും വിവരങ്ങള്‍ പുറത്തുവിട്ടശേഷം വിഷയത്തില്‍ ‍പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയും കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ പിന്നീട് ദുഃഖിക്കേണ്ടിവരും; മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്