Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രണ്ണൻ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്‌: മുഖ്യമന്ത്രിയ്ക്കെതിരെ വി ടി ബൽറാം

മുഖ്യമന്ത്രിയ്ക്കെതിരെ വി ടി ബൽറാം

ബ്രണ്ണൻ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്‌: മുഖ്യമന്ത്രിയ്ക്കെതിരെ വി ടി ബൽറാം
തിരുവനന്തപുരം , വ്യാഴം, 9 മാര്‍ച്ച് 2017 (14:10 IST)
ശിവസേനക്കാരായ സദാചാര ഗുണ്ടകളെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ ആക്ഷേപത്തെ വിമർശിച്ച് കോണ്‍ഗ്രസ് എംഎൽഎ വി.ടി. ബൽറാം രംഗത്ത്. നിയമസഭാതളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക് വിരൽ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്ന് ബല്‍‌റാം പറഞ്ഞു. ബ്രണ്ണൻ കോളജിലൊന്നും പഠിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ടെന്നും ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു . 
 
വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവസേന പ്രവര്‍ത്തകരെ പ്രതിപക്ഷം വാടകയ്‌ക്ക് എടുത്തതാണോ?; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ സഭയില്‍ വാക്കേറ്റം