Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിഹസിക്കുന്നവരുടെ മുന്നില്‍ നിന്ന് പിന്തിരിഞ്ഞോടുകയല്ല, ധീരമായി മുന്നോട്ട് പോകുകയാണ് വേണ്ടത്: സിആര്‍ മഹേഷിനോട് വിടി ബല്‍റാം

“വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും മുന്നില്‍ പിന്തിരിഞ്ഞോടാതെ ധീരമായി മുന്നോട്ടുപോകുക”: സിആര്‍ മഹേഷിനോട് വിടി ബല്‍റാം

face book post
തിരുവനന്തപുരം , ബുധന്‍, 22 മാര്‍ച്ച് 2017 (17:54 IST)
വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും മുന്നില്‍ പിന്തിരിഞ്ഞോടാതെ ധീരമായി മുന്നോട്ടുപോകുകയാണ്  വേണ്ടതെന്ന് വിടി ബല്‍റാം എം എല്‍ എ. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും പല പോരായ്മകളും ഉണ്ടാകാമെന്നും എന്നാല്‍ കോണ്‍ഗ്രസ് എന്ന ആശയത്തിന് നാള്‍ക്കുനാള്‍ ഏറിവരുന്ന പ്രാധാന്യം സ്വയം തിരിച്ചറിഞ്ഞ് സമൂഹത്തിലേക്ക് വ്യാപിക്കുക എന്നതാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഉത്തരാവാദിത്തമെന്നും വി ടി ബലറാം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സിആര്‍ മഹേഷ് കോണ്‍ഗ്രസില്‍ നിന്ന്  രാജിവെച്ച സാഹചര്യത്തിലാണ് ബല്‍‌റാം തന്റെ ഫേസ് ബുക്ക് പേജിലൂടെ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
 
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപാരത തന്നെ, മെക്സിക്കോ കണ്ട സണ്ണി ലിയോണിന് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല!