Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഞ്ചിയൂര്‍ കോടതിയിലെ അക്രമസംഭവങ്ങള്‍: പൊലീസ് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വഞ്ചിയൂര്‍ കോടതിയിലെ അക്രമസംഭവങ്ങള്‍: പൊലീസ് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വഞ്ചിയൂര്‍ കോടതി
തിരുവനന്തപുരം , വെള്ളി, 22 ജൂലൈ 2016 (10:12 IST)
കഴിഞ്ഞദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ പൊലീസ് കേസ് എടുത്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പരുക്കേല്പിച്ചെന്ന പരാതിയില്‍ അഭിഭാഷകര്‍ക്ക് എതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
 
വക്കീല്‍ ഗുമസ്തന്‍ ശബരി ഗിരീഷന്‍, അഭിഭാഷക കൃഷ്ണകുമാരി എന്നിവര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്നവര്‍ക്ക് എതിരെയാണ് കേസ്. പൊലീസുകാര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ അഭിഭാഷകര്‍ക്ക് എതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്ടർ മെട്രോ പദ്ധതി; പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം കുറിക്കും