Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശുപത്രിയില്‍ നിന്ന് വാവാ സുരേഷിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

Vava Suresh Discharge

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ഫെബ്രുവരി 2022 (08:06 IST)
ആശുപത്രിയില്‍ നിന്ന് വാവാ സുരേഷിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. വാവാ സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചത്തിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സന്ദര്‍ശകരെ ഒഴിവാക്കണമെന്നും അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും നിര്‍ദേശമുണ്ട്. 
 
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരില്‍ നിന്ന് വാവാ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറുരൂപയെ ചൊല്ലി തര്‍ക്കം: അയല്‍വാസിയെ കൊലപ്പെടുത്തി യുവാവ്