Webdunia - Bharat's app for daily news and videos

Install App

വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എംവി ഗോവിന്ദന്‍

കഞ്ചാവ് പിടിച്ച കേസില്‍ വേടന്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്. അത് അവിടെ തീരേണ്ടതാണ്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 മെയ് 2025 (12:23 IST)
വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വേടന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടി ഉണ്ടാകുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തപ്പോള്‍ പാര്‍ട്ടി വേടനൊപ്പം നിന്നു. കഞ്ചാവ് പിടിച്ച കേസില്‍ വേടന്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്. അത് അവിടെ തീരേണ്ടതാണ്. റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആര്‍എസ്എസ് പറയുന്നു. ആര്‍എസ്എസിന് എന്ത് കല. വേടന്‍ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
 
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപര്‍ പറഞ്ഞത്. വേടന് പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്നവരുടെ സ്‌പോണ്‍സര്‍മാര്‍ ഉണ്ടാവുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എംവി ഗോവിന്ദന്‍

'അവളെ സൂക്ഷിക്കണം, അവള്‍ പാക് ചാരയാണ്'; ജ്യോതി മല്‍ഹോത്രയെ കുറിച്ച് കഴിഞ്ഞ വര്‍ഷം വന്ന കുറിപ്പ് വൈറല്‍

ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; രോഗം എല്ലുകളിലേക്കും ബാധിച്ചു

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദർശിച്ചിരുന്നു; യാത്രാ വിവരങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments