എന്‍ഡിഎ തകരും; ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് മികച്ച വിജയം സ്വന്തമാക്കും - വെള്ളാപ്പള്ളി
എന്‍ഡിഎ തകരും; ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് മികച്ച വിജയം സ്വന്തമാക്കും - വെള്ളാപ്പള്ളി
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം സ്വന്തമാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ജയിക്കില്ല. സംസ്ഥാനത്ത് എന്‍ഡിഎയുടെ മുന്നണി സംവിധാനം തകര്‍ന്ന നിലയിലാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
നേരത്തെയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്ന നിലപാടുമായി വെള്ളാപ്പള്ളി രംഗത്തു വന്നിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.