Webdunia - Bharat's app for daily news and videos

Install App

കേരളത്തിന് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘കോടി’കൈത്താങ്ങ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് 1 കോടി നൽകി

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (13:13 IST)
കേരളത്തെ ഒറ്റയടിക്ക് വെള്ളപൊക്കം കാര്‍ന്ന് തിന്നുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധിയാളുകളാണ് സംഭാവന നൽകുന്നത്. സഹായങ്ങൾ നൽകി അയൽ‌സംസ്ഥാനങ്ങളും മുൻപന്തിയിൽ തന്നെയുണ്ട്. ഇപ്പോഴിതാ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരിക്കുന്നു. 
 
ഒരു കോടി രൂപയാണ് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വിദ്യാർത്ഥികളും മറ്റ് സ്റ്റാഫുകളും ചേർന്ന് പിരിച്ചെടുത്ത തുകയാണിത്. 1 കോടി രൂപയുയുടെ ചെക്ക് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻ‌സ്‌ലെർ ജി വിശ്വനാഥൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
 
നേരത്തേ, തമിഴ്നാട്ടിൽ നിന്നും സിനിമ, സാം‌സ്കാരിക മേഖലകളിൽ നിന്നും നിരവധിയാളുകൾ കേരളത്തിന് സഹായവുമായി മുന്നോട്ടെത്തിയിരുന്നു. മലയാളത്തില്‍ നിന്നും ടൊവിനോ തോമസ് അടക്കമുള്ള താരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത! എസ്ബിഐയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

കൊളോണിയല്‍ യുഗം അവസാനിച്ചുവെന്ന് അമേരിക്ക ഓര്‍ക്കണം: ഇന്ത്യയോടും ചൈനയോടുമുള്ള ട്രംപിന്റെ സമീപനത്തില്‍ വിമര്‍ശനവുമായി പുതിന്‍

ഡിഎന്‍എ പരിശോധന അനുവദിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത പരിഗണിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

Trump- China: രണ്ടാം ലോകമഹായുദ്ധത്തിൽ ചൈനയെ സംരക്ഷിച്ചത് അമേരിക്കൻ സൈനികർ, ഒന്നും മറക്കരുതെന്ന് ട്രംപ്

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും എസ്.യു.വിയും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

അടുത്ത ലേഖനം
Show comments